എംജിയിൽ 130ൽ 104ഉം തൂത്ത് വാരി എസ്.എഫ്.ഐ, കാമ്പസുകൾ ഇപ്പോഴും ചുവപ്പ് കോട്ടകൾ എംജിയിൽ 130ൽ 104ഉം തൂത്ത് വാരി എസ്.എഫ്.ഐ, കാമ്പസുകൾ ഇപ്പോഴും ചുവപ്പ് കോട്ടകൾ

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ മഹാ ഭൂരിപക്ഷവും തൂത്ത് വാരിയ എസ്.എഫ്.ഐ, എം.ജി സർവ്വകലാശാലയ്ക്ക് കീഴിലെ കാമ്പസുകളിലും വൻ വിജയം നേടി. സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടന്ന....