അടുത്തമാസം മുതല്‍ കാര്‍ ലോണ്‍ ഇഎംഐ കുറഞ്ഞേക്കും

അടുത്തമാസം മുതല്‍ കാര്‍, വീട് ലോണ്‍ ഇഎംഐ കുറഞ്ഞേക്കുമെന്ന് സാമ്പത്തികവിദഗ്ദര്‍ പറയുന്നു. അപ്രതീക്ഷിതമായ നീക്കത്തിലൂടെ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്ക് വീണ്ടും കാല്‍ ശതമാനം കുറച്ചിരുന്നു.

ആര്‍.ബി.ഐ. നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപോ 7.5 ശതമാനമായി മാറി. ഇതാണ് ബാങ്കുകള്‍ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറായേക്കുമെന്ന് പ്രതീക്ഷിക്കാന്‍ കാരണം.

Top