അട്ടപ്പാടി ശിശുമരണം പോഷകാഹാര കുറവു മൂലം:മന്ത്രി പി.കെ ജയലക്ഷ്മി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചത് പോഷകാഹാര കുറവു മൂലമെന്ന് മന്ത്രി പി.കെ ജയലക്ഷ്മി നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 63 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് മന്ത്രി രേഖാമൂലം സഭയില്‍ സമര്‍പ്പിച്ചു. ഈ വര്‍ഷം മാത്രം 13 കുഞ്ഞുങ്ങള്‍ മരിച്ചെന്നും മന്ത്രി അറിയിച്ചു.

Top