ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയും ചെയതു. അംഗീകാരമില്ലാത്ത ഏജന്‍സിയാണ് പഠനം നടത്തിയതെന്ന കണ്ടെത്തല്‍ സുപ്രീംകോടതി ശരിവെച്ചു. അതേസമയം പഠനം നടത്തുമ്പോള്‍ കമ്പനിക്ക് യോഗ്യതയുണ്ടായിരുന്നെന്ന കെജിഎസിന്റെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞു.