ആസാമില്‍ സൈന്യവും ബോഡോ തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

റാഞ്ചി: ആസാമിലെ കൊക്രജാറിലും ചിരാങ്ങിലും വീണ്ടും ബോഡോ തീവ്രവാദികളുടെ ആക്രമണം. അക്രമികള്‍ സ്ഥലത്ത് ഗ്രനേഡ് പ്രയോഗിച്ചു. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് ഇന്തോ ഭൂട്ടാന്‍ അതിര്‍ത്തി അടച്ചു.

Top