ഇന്ത്യക്കെതിരേ സമ്മര്‍ദ്ദം വേണ്ടെന്ന്‌ ഇന്‍സിമാം

കറാച്ചി: ലോകകപ്പ് ക്രിക്കറ്റി ല്‍ ബദ്ധവൈരികളായ ഇന്ത്യക്കെതിരേയുള്ള ആദ്യമല്‍സരത്തി ല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്ന് പാകിസ്താന്‍ താരങ്ങള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ ഇന്‍സിമാമുല്‍ ഹഖിന്റെ ഉപദേശം. ക്രിക്കറ്റ് അക്കാദമി മുള്‍ട്ടാനില്‍ ഉദ്ഘാടനം ചെയ്യവെയാണ് ഇന്‍സി ഇങ്ങനെ പറഞ്ഞത്.
ലോകകപ്പില്‍ ഇതുവരെ പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമിലെ അംഗമായിരുന്നു ഇന്‍സിമാം

Top