കൊച്ചി: എം.എല്‍.എ ഹോസ്റ്റലിലെ സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് എ.കെ ബാലന്റെ കത്ത്. നിരീക്ഷണ വിധേയമായി പൊതുജനങ്ങളെ പ്രവേശിപ്പിക്കണം. ക്രിമിനല്‍ കേസ് പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ചത് വാച്ച് ആന്‍ഡ് വാര്‍ഡന്റെ ജാഗ്രതക്കുറവ് മൂലമാണെന്നും ബാലന് സ്പീക്കര്‍ക്കയച്ച കത്തില്‍ പറയുന്നു.