ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സ് 253 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 253 പോയന്റ് നേട്ടത്തില്‍ 26,408ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 8006ലുമെത്തി.

1146 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ലുപിന്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്, ഭേല്‍, ഭാരതി എയര്‍ടെല്‍, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top