മുബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിഫലിച്ചത് ഓഹരി വിപണിയില്‍. ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 270 പോയിന്റും നിഫ്റ്റി 70 പോയിന്റും താഴ്ന്നു. ഡല്‍ഹിയലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് എതിരായതാണ് ഓഹരിയെ ബാധിച്ചത്.