ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ തണുത്ത പ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 8 പോയന്റ് താഴ്ന്ന് 28996ലും നിഫ്റ്റി സൂചിക 1.60 പോയന്റ് താഴ്ന്ന് 8756.55ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തില്‍. സെസ, എച്ച്ഡിഎഫ്‌സി, ഭാരതി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നഷ്ടത്തില്‍.

Top