മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് സൂചിക 58 പോയന്റ് നഷ്ടത്തോടെ 28826ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 8760ത്തിലുമാണ് വ്യാപാരം നടക്കുന്നത്.
583 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 398 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സിപ്ല, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, പിഎന്‍ബി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലും ഐഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ഐഡിയ, ഒഎന്‍ജിസി, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സെസ സ്റ്റെര്‍ലൈറ്റ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലുമാണ്.