കരിമണല്‍ കേസ്:എ.ജിക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ

കൊച്ചി:കരിമണല്‍ കേസില്‍ എ.ജിക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. അപ്പീല്‍ നല്‍കാന്‍ ഒന്നര വര്‍ഷം വൈകിയത് ഗുരുതര വീഴ്ച്ചയാണ്. സ്വകാര്യ കരിമണല്‍ ലോബിയെ സംരക്ഷിക്കാനാണെന്ന് എ.ജി ശ്രമിക്കുന്നതെന്നും ടി.എന്‍ പ്രതാപന്‍ തുറന്നടിച്ചു.

Top