കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി

കാശ്മീര്‍: ജമ്മുകശ്മീരില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പതിനൊന്ന് സുരക്ഷാ ഭടന്മാരും ഒമ്പത് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോഡി എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കശ്മീരിലെ സുരക്ഷ ഇന്നലെ രാത്രി മുതല്‍ കൂടുതല്‍ കര്‍ശനമാക്കി.

Top