കെ.എം മാണി രാജിവക്കേണ്ടതില്ലെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജിവയക്കേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍. ബാര്‍ കോഴ വിവാദം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. ബാര്‍ കോഴ സംബന്ധിച്ച ആര്‍എസ്പിയുടെ നിലപാട് മുന്നണിയോഗത്തില്‍ പറയുമെന്നും ഷിബി ബേബി ജോണ്‍ വ്യക്തമാക്കി.

Top