പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ.പി ഉദയ ഭാനുവിനെ തിരഞ്ഞെടുത്തു. നിലവില്‍ കൈസ്‌കെടിയു ജില്ലാ സെക്രട്ടറിയാണ് ഉദയഭാനു. അടിയന്തരാവസ്ഥ കാലത്ത് ശൂരനാട് ഭൂസമരത്തില്‍ ജയില്‍ വാസം അനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. 32 അംഗ ജില്ലാ കമ്മിറ്റിയുടെ പാനല്‍ ഒറ്റക്കെട്ടായാണ് ഉദയഭാനുവിനെ തിരഞ്ഞെടുത്തത്.