കൊച്ചി: എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ തീപിടുത്തം. നിരവധി രേഖകള്‍ കത്തിനശിച്ചു. ആഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.