കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: പ്രതി ജയചന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. തിരുവനന്തപുരത്തെ നിര്‍ഭയ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

Top