ഗണേഷ് കുമാര്‍ ബി.ജെ.പിയില്‍ വന്നാല്‍ പൂമാലയിട്ട് സ്വീകരിക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ ഗണേഷ് കുമാര്‍ പാര്‍ട്ടി വിട്ട് വന്നാല്‍ പൂമാലയിട്ട് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍. അഴിമതിക്കെതിരായ നിലപാടില്‍ ഗണേശിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാര്‍ട്ടി വിടണം.മാണി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നും പത്മനാഭന്‍ പറഞ്ഞു.

Top