ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപ്പത്രം

തിരുവനന്തപുരം: ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപ്പത്രമായ വീക്ഷണം. ഗണേഷും കാവിക്കൂടാരത്തിലേക്കോ എന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നത്. ബിജെപിയില്‍ അംഗത്വവും പത്തനാപുരത്ത് സീറ്റും ഉറപ്പിച്ചാണ് ഗണേഷ് വാര്‍ത്താസമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമെന്നും ലേഖനത്തില്‍ പറയുന്നു.

Top