തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്റെ ഡ്രൈവര്‍ ബിജു രംഗത്ത്. സ്പീക്കര്‍ പറഞ്ഞിട്ടല്ല താന്‍ ചെരിപ്പ് അഴിച്ചതെന്ന് ബിജു വ്യക്തമാക്കി.
സ്പീക്കറെ സഹായിക്കാനാണ് താന്‍ ശ്രമിച്ചത്. പൊതുജന മധ്യത്തില്‍ ഇനിത്തരം കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കുമെന്നും ബിജു പറഞ്ഞു.