തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ സ്പീക്കര്‍ എന്‍ ശക്തന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത്. വിവാദത്തില്‍ സ്പീക്കറെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.