ജിജി തോംസണിനെതിരെ ഹര്‍ജി

കൊച്ചി: ജിജി തോംസണ്‍ ഐഎഎസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ജിജിയെ ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിനെതിരേയാണ് ഹര്‍ജി. പാമോയില്‍ കേസിലെ പ്രതിയാണ് ജിജി തോംസണെന്നും അതിനാല്‍ നിയമനം തടയണമെന്നും ആവശ്യപ്പെട്ട് എരുമേലി സ്വദേശി സുധാകരനാണ് ഹര്‍ജി നല്കിയിരിക്കുന്നത്.

Top