തിരുവനന്തപുരം: അരുണ്‍ ജെയ്റ്റ്ലിയുടേത് ശരാശരി ബജറ്റെന്ന് ധനമന്ത്രി കെഎം മാണി. ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടിയില്ല. കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റാണ് ജെയ്റ്റ്ലിയുടേത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒന്നും ലഭിച്ചില്ലെന്നും മാണി ആരോപിച്ചു.