തിരുവനന്തപുരം: മഹാരാഷ്ട്ര അനധികൃത ഭൂമിയിടപാട് കേസില്‍ ടോം ജോസ് ഐഎഎസിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കാണ് കേസിന്റെ അന്വേഷണ ചുമതല