ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരും: അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയല്‍ കോണ്‍ഗ്രസ് ഒറ്റയക്ക് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. പ്രീ പോള്‍ ഫലങ്ങളെ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളുന്നതായും അജയ് മാക്കന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Top