തമിഴ്‌നാട്ടില്‍ ഒന്‍പതാം ക്ലാസുകാരിയെ യുവാവ് കുത്തിക്കൊന്നു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് പെണ്‍കുട്ടിയെ കൊല ചെയ്തത്. തമിഴ്‌നാട്ടിലെ കരൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മനോജാണ് പ്രതി.

Top