തൃശൂര്‍: പുത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സനീഷ്(45), ഭാര്യ അമ്പിളി(40),മകന് അരവിന്ദ്(3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശനും അമ്പിളിയും തൂങ്ങിമരിച്ച നിലയിലും മക്കള്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.