കൊച്ചി: തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കണം.
ഇതിനായി സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.