പത്തനംതിട്ട: പമ്പയിലെ ശൗച്യാലയങ്ങള്‍ വൃത്തിയാക്കാത്തതിന് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശൗച്യാലയങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വൃത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്കി.