നിരത്ത് കീഴടക്കി ടൊയോട്ട അവെന്‍സ

ആഭ്യന്തര വിപണിയില്‍ മത്സരം ശക്തമായതോടെ പുതിയ നയങ്ങളുമായാണ് ടൊയോട്ട നിരത്തിലെത്തുന്നത്. വിദേശ വിപണികളില്‍ അവതരിപ്പിച്ചിട്ടുള്ള അവെന്‍സയുടെ ഇന്ത്യന്‍ പതിപ്പാണ് ടൊയോട്ട ഇറക്കുന്നത്.

എംപിവി ശ്രേണിയില്‍ അവതരിപ്പിക്കുന്ന അവെന്‍സ ടൊയോട്ട ഇന്നോവയേക്കാള്‍ ചെറുതാണ്. മികച്ച ഡിസൈനും ലുക്കുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉണ്ടാവുക.

Top