സെക്യൂരിറ്റി ജീവനക്കാരന്റെ മരണം: നിസാമിന്റെ ജാമ്യാപോക്ഷ കോടതി തള്ളി

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസ്സാമിന്റെ ജാമ്യാപോക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. മുന്‍ കേസുകള്‍ നിസാം സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കിയെന്നും കോടതി. നിസാമിന് ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Top