പാമോലിന്‍ കേസില്‍ വി എസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

വിചാരണയ്ക്കിടെ തെളിവ് ലഭിച്ചാല്‍ മാത്രം ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയാല്‍ മതിയെന്നും സുപ്രീംകോടതി പറഞ്ഞു.

Top