പാര്‍ട്ടിയിലെ തെറ്റായ നടപടികളെ എതിര്‍ക്കുമെന്ന് വി.എസ്

തിരുവനന്തപുരം: പാര്‍ട്ടിയിലെ തെറ്റായ നടപടികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമെങ്കിലും പാര്‍ട്ടിയുമായി യോജിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ഭരണഘടനാ വിരുദ്ധമായിട്ടാണെന്നും ആഭ്യന്തര മന്ത്രി എതിര്‍ത്തിട്ടും മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ സംരക്ഷിച്ചതെന്നും വി.എസ് ആരോപിച്ചു.

Top