പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു.

പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 1.60 രൂപയും ഡീസലിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 40 പൈസയുമായിട്ടാണ് വര്‍ധിപ്പിച്ചത്.

Top