പെട്രോള്‍- ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമുണ്ടാകില്ല. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

Top