ഫാക്ട് പുനരുദ്ധാരണ പാക്കേജ് പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കേരള ഫാക്ട് പുനരുദ്ധാരണ പാക്കേജ് അപ്രായോഗികമെന്ന് പ്രധാനമന്ത്രി. എല്‍എന്‍ജി പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കാതെ ഫാക്ട് പാക്കേജ് പ്രായോഗികാക്കാന്‍ സാധിക്കില്ല. കേരള എംപിമാരോടും ഫാക്ട് പ്രതിനിധികളോടും പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.

Top