തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജി വയ്ക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്.
മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. രാജി വച്ചില്ലെങ്കില്‍ നേതൃത്വത്തെ തിരുത്താന്‍ ഇടപെടുമെന്നും വി ഡി സതീശന് അറിയിച്ചു.