തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെ.എം.മാണി. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെ. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാമെന്ന് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.