ബാര്‍കോഴ: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട സിഡി കോടിയേരി ബാലകൃഷണന് വിജിലന്‍സിന് കൈമാറി.
നിമസഭയില്‍ കൊണ്ടുവന്ന സിഡിയാണ് നല്‍കിയത്. അന്വേഷണത്തില്‍ സിഡി കൂടി പരിശോധിക്കണമെന്നും തെളിവ് 65ബി നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സിന് സിഡി കൈമാറിയത്.