ബാര്‍ ലൈസന്‍സ്: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 22 ബാറുകളുടെ ലൈസന്‍സ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Top