ന്യൂഡല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്താല്‍ ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കാമെന്ന് എന്‍.ശ്രീനിവാസന് പറഞ്ഞു. മുഗ്ദല്‍ റിപ്പോര്‍ട്ട് പരിഗണിക്കവേ സുപ്രീംകോടതിയിലാണ് ശ്രീനിവാസന് ഇക്കാര്യം അറിയിച്ചത്.