ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കേരള തീരത്ത് സുരക്ഷ ശക്തമാക്കിയതായി നാവികസേന

കൊച്ചി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരള തീരത്ത് സുരക്ഷ ശക്തമാക്കിയതായി നാവികസേന.  ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ക്യാപ്റ്റന്‍ വര്‍ഗ്ഗീസ് മാത്യു അറിയിച്ചു.

Top