മദ്യനയത്തിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു: കെ.മുരളീധരന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ അഭിപ്രായഭിന്നതകള്‍ അവസാനിച്ചെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് ശക്തമായ പിന്തുണയുമായി കെ. മുരളീധരന്‍ രംഗത്ത്.

മദ്യനയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റ് തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top