മഹാത്മഗാന്ധിയെ വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയെ വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നു. ബ്രിട്ടീഷുകാരുടെ നയങ്ങളാണ് ഗാന്ധി പിന്തുടര്‍ന്നത്. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമായതെന്നും കട്ജു വിമര്‍ശിച്ചു. ബ്ലോഗിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Top