യുഡിഎഫിലെ ശക്തനായ നേതാവാണ് ക.എം മാണിയെന്ന് വി.എം സുധീരന്‍

തൃശൂര്‍: യുഡിഎഫിലെ ശക്തനായ നേതാവാണ് കെ.എം.മാണിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അതുകൊണ്ടാണ് മാണിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നതെന്നും ശക്തനായ മാണിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തി യുഡിഎഫിനെ തകര്‍ക്കാനാണ് മദ്യലോബിയുടെ ശ്രമമെന്നും വി.എം.സുധീരന്‍ പറഞ്ഞു.

Top