തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുടെ രാജിക്കാര്യം സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യെസും നോയും താന്‍ പറയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ പറയും. രാജിക്കാര്യത്തില്‍ അഭിപ്രായരൂപീകരണം ചര്‍ച്ചയിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.