മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെയല്ല: പി.സി ജോര്‍ജ്ജ്

തൃശൂര്‍: മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെയല്ലെന്ന്  ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്.   മാവോയിസ്റ്റുകളെ ആശയപരമായാണ് നേരിടേണ്ടതെന്നും പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കുന്നത് അംഗീകരിക്കാനാവില്ല.   ആദിവാസി അനുകൂല ബ്ലേഡ് മാഫിയ വിരുദ്ധ നിലപാടാണ് മാവോയിസ്റ്റുകളുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top