മെല്‍ബണ്‍ ടെസ്റ്റ്; ഇന്ത്യക്ക് 384 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 384 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ രണ്ടണ്ടാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഷോണ്‍ മാര്‍ഷലിന് ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായി. പരമ്പര നഷ്ടമാകാതെയിരിക്കുവാന്‍ ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Top