ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് സംഘാടകരായ ഓം യുവ പിന്മാറി. പകരം ഭാരതമാതാവിന്റെ ക്ഷേത്രം പണിയുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്ഷേത്രം നിര്മ്മിക്കുന്നതിരെതിരെ മോഡി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പിന്മാറ്റം. ഗുജറാത്തിലെ രാജ്കോട്ടിലാണ് മോഡിക്കായി പ്രവര്‍ത്തകര്‍ ക്ഷേത്രം നിര്‍മ്മിച്ചത്.