യുഎസ് കമാന്‍ഡിന്റെ ട്വിറ്റര്‍ തീവ്രവാദികള്‍ ഹാക്ക് ചെയ്തു

വാഷിംഗ്ടണ്‍: യുഎസ് സൈന്യമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ഇസ്ലാമിക് സ്‌റേറ്റ് അനുകൂലര്‍ എന്ന് അവകാശപ്പെട്ടവരാണ് ഹാക്കിംഗിന് പിന്നില്‍. യുട്യൂബ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കറുത്തതും വെളുത്തതുമായ ബാനറില്‍ സൈബര്‍ ഖാലിഫേറ്റ് എന്നും ഐ ലൌവ് ഐഎസ്‌ഐഎസ് എന്ന എഴുത്തുമാണ് ട്വിറ്റര്‍ പേജില്‍ ഐഎസ് അനുകൂലികള്‍ പോസ്‌റ് ചെയ്തിരിക്കുന്നത്.

Top